ഗ്രാഫിക് ഡിസൈന്‍ വളരെ മനോഹരമായിരിക്കുന്നു..പക്ഷെ അതിലെ സിനിമാ പാട്ടുകള്‍ അങ്ങോട്ട് ദഹിക്കുന്നില്ല..ഒരു ചെരായ്മ പോലെ ഏതെങ്കിലും മനോഹരമായ ക്യാപ്ഷനുകള്‍ ഉപയോഗിച്ചാല്‍ മനസില്‍ തട്ടുന്നതായേനെ എന്നൊരു തോന്നല്‍..ഇതെന്റെ മാത്രം തോന്നലാണ് കെട്ടൊ...എന്തായാലും ഭാവുകങ്ങള്‍..
എന്റെ വൃന്ദാവനം ഇന്ന് ഓര്‍മ്മകളില്‍ നിന്നെ തിരയുകയാണ്, അതിന്റെ ഒരു കോണിലിരുന്നു ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയും... എനിക്കും നിനക്കുമിടയില്‍ അനന്തമായ അകലം.. എങ്കിലും നനുത്ത വിരലുകള്‍ കൊണ്ട് നീ എന്റെ ഉള്ളു തൊട്ടുണര്‍ത്തുമ്പോള്‍ നിന്റെ അദൃശ്യമായ സാമിപ്യം ഞാനറിയുന്നു... ഇപ്പോള്‍ ഞാന്‍ അറിയുകയാണ്- നിന്നെ മറക്കുകയെന്നാല്‍ മൃതിയാണെന്ന്; ഞാന്‍, നീ മാത്രമാണെന്ന്...!!!
3 comments:
subbu......... nanaayittundu da..
aasamsakal!!!

Post a Comment