skip to main | skip to sidebar
എന്‍റെ വൃന്ദാവനം...!!!

Wednesday, November 5, 2008

ദുഖത്തിന്റെ കണ്ണീരും സന്തോഷത്തിന്റെ ചെറുപുഞ്ചിരികളും,...

Posted by സുബിൻ... at 11:43 PM 3 comments:
Home
Subscribe to: Comments (Atom)

എന്‍റെ വൃന്ദാവനം
ഇന്ന് ഓര്‍മ്മകളില്‍ നിന്നെ തിരയുകയാണ്, അതിന്റെ ഒരു കോണിലിരുന്നു ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയും...
എനിക്കും നിനക്കുമിടയില്‍ അനന്തമായ അകലം..
എങ്കിലും നനുത്ത വിരലുകള്‍ കൊണ്ട് നീ എന്‍റെ ഉള്ളു തൊട്ടുണര്‍ത്തുമ്പോള്‍ നിന്‍റെ അദൃശ്യമായ സാമിപ്യം ഞാനറിയുന്നു... ഇപ്പോള്‍ ഞാന്‍ അറിയുകയാണ്- നിന്നെ മറക്കുകയെന്നാല്‍ മൃതിയാണെന്ന്;
ഞാന്‍, നീ മാത്രമാണെന്ന്...!!!

Followers

Blog Archive

  • ▼  2008 (1)
    • ▼  November (1)
      • ദുഖത്തിന്റെ കണ്ണീരും സന്തോഷത്തിന്റെ ചെറുപുഞ്ചിരികള...

Who Am I?

My photo
സുബിൻ...
Who am I.......???
View my complete profile